Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
17/02/2023
|
#5 | D4 |
കുടുംബശ്രീ
|
സിമിമോളെ അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
|
View |
|
17/02/2023
|
#6 | D1 |
MGNREGS
|
സിറ്റിസണ്‍ ഇന്‍ഫൊര്‍മെഷന്‍ ബോര്‍ഡ്- റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
17/02/2023
|
#6 | D2 |
MGNREGS
|
തൊഴില്‍ കാര്‍ഡ്- ജില്ലാ മിഷന്‍ നിര്‍ദ്ദേശം അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
17/02/2023
|
#7 | D1 |
നികുതി പിരിവ്/ ലൈസന്‍സ്
|
നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനും പഞ്ചായത്തിലെഎല്ലാ സ്ഥാപനങ്ങളും സാധുവായ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/02/2023
|
#8 | D1 |
പാറക്വാറി - ലൈസന്‍സ് അപ്പീല്‍ അപേക്ഷ
|
അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു.
|
View |
|
17/02/2023
|
#9 | D1 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
കുരിശ്ശടി നിര്‍മ്മാണം- സബ്കമ്മറ്റി രൂപീകരിച്ച് തീരുമാനിച്ചു.
|
View |
|
17/02/2023
|
#9 | D2 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
കീഴ്പാലൂര്‍ വാര്‍ഡിലെ മുതുപുരം നിവാസികളുടെ പരാതി- വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
17/02/2023
|
#9 | D3 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
പറണ്ടോട് എല്‍ എസ് പരിസരവാസികളുടെ അപേക്ഷ- സാങ്കേതിക പരിശോധന, സ്ഥലപരിശോധന എന്നിവക്ക് ശേഷം നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
17/02/2023
|
#9 | D4 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
കടുവാക്കുഴി വാര്‍ഡില്‍ ദാനന്‍/ശോഭന എന്നിവരുടെഅപേക്ഷ- അംഗീകരിച്ചു.
|
View |
|
17/02/2023
|
#9 | D5 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
രോഹിണി നട-കടുവാക്കുഴി റോഡ് നവീകരണംമീനാങ്കല്‍ വാര്‍ഡ് മെമ്പറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.
|
View |
|
17/02/2023
|
#9 | D6 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
കാനക്കുഴി വാര്‍ഡിലെ തുലായത്തുകോണം പട്ടികജാതി കോളനിയിലെ പരാതി- അന്വേഷണം നടത്താന്‍ വാര്‍ഡ് ക്ളാര്‍ക്കിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/02/2023
|
#9 | D7 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു.
|
View |
|
17/02/2023
|
#9 | D8 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു.
|
View |
|
17/02/2023
|
#9 | D9 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു.
|
View |
|
17/02/2023
|
#9 | D10 |
പൊതുജനങ്ങളില്‍ നിന്നുള്ള കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു.
|
View |
|
16/02/2023
|
#1 | D1 |
ഗ്രാമസഭ
|
ഫെബ്രുവരി മാസം 25,26,27 തീയതികളില്‍ ഗ്രാമസഭ ചേരുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#2 | D8 |
കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#1 | D1 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
പള്ളിവെട്ട വാര്‍ഡിലെ റോഡ് വര്‍ക്ക് സംബന്ധിച്ച് പരാതി പരിശോധിച്ചു. പൊതുജനങ്ങളെ കൂടി ബോധ്യപ്പെടുത്തി വര്‍ക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
|
View |
|
08/02/2023
|
#1 | D2 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
ലിഫ്റ്റ് - ക്വട്ടേഷന്‍ അംഗീകരിച്ചു. നെടുമങ്ങാട് താലൂക്ക് സ്കില്‍ഡ് വര്‍ക്കേഴ്സ് കമ്മറ്റി.
|
View |
|
08/02/2023
|
#1 | D3 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
പഞ്ചായത്താഫീസ് പൂര്‍ത്തീകരണം- കരാറുകാരനുമായി നെഗോഷിയേറ്റ് ചെയ്ത് അസ്സി എഞ്ചിനിയര്‍ സമര്‍ച്ചിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചു.
|
View |
|
08/02/2023
|
#1 | D4 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
ധനകാര്യകമ്മിഷന്
|
View |
|
08/02/2023
|
#1 | D5 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
sc മെറിറ്റെറിയല്‍ സ്കോളര്‍ഷിപ്പ്- അധിക ലിസ്റ്റ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
|
View |
|
08/02/2023
|
#1 | D6 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
ബഡ്ജറ്റ് 22/02/2023 ചേരുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#1 | D7 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#1 | D8 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#1 | D9 |
2022-23 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#2 | D1 |
2023-24 വാര്‍ഷിക പദ്ധതി രൂപീകരണം
|
ബഡ്ജറ്റ് 22/02/2023ന് ചേരുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#3 | D1 |
ഗ്രാമഭവന്‍ സംബന്ധിച്ച്
|
വൈദ്യുതീകരണം, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവ അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
|
View |
|
08/02/2023
|
#4 | D1 |
പ്രോജക്ട് നമ്പര്‍ 234/23 ഫോട്ടോസ്റ്റാറ്റ് മെഷീന് AMC വയ്ക്കല്‍- ക്വട്ടേഷന്‍ അംഗീകരിച്ച് വര്‍ക്ക് ഓഡര്‍ നല്‍കിയ നടപടിയുടെ സാധൂകരണം സംബന്ധിച്ച്
|
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായി പ്രോജക്ട് നമ്പര്‍ 234/23 ഫോട്ടോസ്റ്റാറ്റ് മെഷീന് AMC വയ്ക്കല്‍ എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന കമ്പനികള്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കുകയുണ്ടായി. ഡ്യൂപ്ളക്സ് സിസ്റ്റംസ്- 44,840 രൂപ(ജി എസ് റ്റി സഹിതം) കാന്‍ ലിങ്സ്-40000 രൂപ(ജി എസ് റ്റി സഹിതം) പ്രോട്ടോസ്-41300 രൂപ(ജി എസ് റ്റി സഹിതം) ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കാന്‍ ലിങ്സിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് വര്‍ക്ക് ഓഡര്‍ നല്‍കിയ നടപടി സാധൂകരിച്ച് തീരുമാനിച്ചു.
|
View |
|
08/02/2023
|
#5 | D1 |
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ (ഏകവര്‍ഷം(സ്പില്‍ ഓവര്‍) എന്ന പ്രോജക്ടില്‍(പ്രോജക്ട് നമ്പര്‍ 30) നിര്‍വ്വഹണ രീതി മാറ്റുന്നതിനുള്ള അനുമതി സംബന്ധിച്ച്
|
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ -ഏകവര്‍ഷം(സ്പില്‍ ഓവര്‍- എന്ന പ്രോജക്ടില്‍(പ്രോജക്ട് നമ്പര്‍ 30) നിര്‍വ്വഹണ രീതി, നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 25000 രൂപയില്‍ കൂടുലുള്ള വാങ്ങലുകള്‍ G.O(P)NO.7/2019/SPD DTD 26.04.2019 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പോര്‍ട്ടലായ GEM മുഖാന്തിരമാണ് വാങ്ങേണ്ടത്. പ്രോജക്ട് നമ്പര്‍ 30 ഉള്‍പ്പെടുത്തി GEM പോര്‍ട്ടല്‍ മുഖാന്തിരം കമ്പ്യൂട്ടറുകളും പ്രിന്‍ററുകളും വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
08/02/2023
|
#6 | D1 |
ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 86/2023 - നിര്‍വ്വഹണ രീതിയിലെ മാറ്റം സംബന്ധിച്ച്
|
ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 86/2023 (എല്‍ പി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണ രീതി നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് രേഖപ്പേെടുത്തിയിരിക്കുന്നത് . ആയത് ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കി മാറ്റുന്നതിനും അടുത്ത റിവിഷനില്‍ ടി പ്രോജക്ടിന്‍റെ നികര്‍വ്വഹണ രീതി ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കാ മാറ്റുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
|
View |
|
08/02/2023
|
#7 | D1 |
MGNREGS
|
കരാറുകാരനെതിരേ നിയമനടപടി സ്വീകരിക്കന്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
|
View |
|
08/02/2023
|
#8 | D1 |
കുടുംബശ്രീ
|
ഇന്‍ക്യുബേഷന്‍ സെന്‍റര്‍- കുടുബശ്രീയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#8 | D2 |
കുടുംബശ്രീ
|
വിജിലന്‍സ് ഗ്രൂപ്പ് യോഗം ചേരാത്ത വാര്‍ഡുകളില്‍ ആയത് അടിയന്തിരമായി ചേരുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#9 | D1 |
ദ്രവമാലിന്യ പരിപാലനം- സംബന്ധിച്ച്
|
ദ്രവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് LIQUID Waste Management പദ്ധതികള്‍ക്കായി ഭൂമി ലഭ്യത ഉറപ്പാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും FSTP(Faecal Sludge Treatement Plant) നിര്‍മ്മിക്കുന്നതിനായി സ്ഥലലഭ്യത ഉറപ്പാക്കണമെന്നും FSTP സ്ഥാപിക്കുന്നതിലേക്കായി ഉപയോഗ ശൂന്യമായ പാറ ക്വറികള്‍ കണ്ടെത്തണമെന്നും കാണിച്ച് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള 23.01.2023 ലെ ADP-TVM/68/2023-B2 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. FSTP സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ FSTP സ്ഥാപിക്കുന്നതിന് ഈ ഗ്രാമപഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
|
View |
|
08/02/2023
|
#0 | D1 |
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാറക്വാറി സംബന്ധിച്ച്
|
പരാതിപരിഹാരത്തന് സബ്കമ്മറ്റി രൂപീകരിച്ച് തീരുമാനിച്ചു.
|
View |
|
08/02/2023
|
#1 | D1 |
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി സംബന്ധിച്ച്
|
ടാങ്ക് സ്ഥാപിക്കുന്നതിന് ശ്രീമതി ശാന്ത സ്ഥലം അനുവദിച്ച നടപടിവപരിശോധിച്ചു. നിയമവശംപരിശോധിച്ച് തുടര്‍നടപടിസ്വീകരിക്കാന്‍ തീരുമാനിച്ചു
|
View |
|
08/02/2023
|
#2 | D1 |
കത്തുകളും അപേക്ഷകളും
|
ICDS സൂപ്പര്‍വൈസറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.
|
View |
|
08/02/2023
|
#2 | D2 |
കത്തുകളും അപേക്ഷകളും
|
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.
|
View |
|
08/02/2023
|
#2 | D3 |
കത്തുകളും അപേക്ഷകളും
|
വനമേഖലയില്‍ ട്രഞ്ച് കുഴിക്കുന്നതിന് ഫോറസ്റ്റ് അധികാരികളോട് അനുമതി തേടുന്നതിന് തീരുമാനിച്ചു.
|
View |
|
08/02/2023
|
#2 | D4 |
കത്തുകളും അപേക്ഷകളും
|
ഹൌസിംഗ് ബോര്‍ഡ് കോനികളില്‍ താമസിക്കുന്നവരും പട്ടയവും മറ്റ് രേഖകളും കൈവശമില്ലാത്തതുമായ ആളുകളുടെ വിഷയം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
08/02/2023
|
#2 | D5 |
കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#2 | D6 |
കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു
|
View |
|
08/02/2023
|
#2 | D7 |
കത്തുകളും അപേക്ഷകളും
|
അംഗീകരിച്ചു
|
View |
|
30/01/2023
|
#1 | D1 |
2023/2024 വാർഷിക പദ്ധതി
|
അംഗീകരിച്ചു
|
View |
|
30/01/2023
|
#2 | D1 |
2022/2023 വാർഷിക പദ്ധതി
|
കാടു വെട്ടി യന്ത്രം -ലിസ്റ്റ് അംഗീകരിച്ചു.
|
View |
|
30/01/2023
|
#2 | D2 |
2022/2023 വാർഷിക പദ്ധതി
|
അംഗീകരിച്ചു
|
View |
|
30/01/2023
|
#2 | D3 |
2022/2023 വാർഷിക പദ്ധതി
|
ചില പദ്ധതികളുടെ നിർവ്വഹണഉദ്യോഗസ്ഥരെ മാറ്റി ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് തീരുമാനിച്ചു.
|
View |
|
30/01/2023
|
#2 | D4 |
2022/2023 വാർഷിക പദ്ധതി
|
റോഡ് നവീകരണം - വരും വർഷങ്ങളിലെ പദ്ധതിയിൽ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.
|
View |
|
30/01/2023
|
#2 | D5 |
2022/2023 വാർഷിക പദ്ധതി
|
ഹോമിയോ ഡിസ്പെൻസറിയിലേയ്ക്കാവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിന് തീരുമാനിച്ചു.
|
View |
Try adjusting your search criteria