08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
sc മെറിറ്റെറിയല്‍ സ്കോളര്‍ഷിപ്പ്- അധിക ലിസ്റ്റ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
തീരുമാന വിവരണം:അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ.നം-157 എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളോട് അധിക ഗുണഭോക്തൃ പട്ടിക നിലവിലുണ്ടോ എന്ന് രേഖാമൂലം അന്വേഷിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//