Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ടാങ്ക് സ്ഥാപിക്കുന്നതിന് ശ്രീമതി ശാന്ത സ്ഥലം അനുവദിച്ച നടപടിവപരിശോധിച്ചു. നിയമവശംപരിശോധിച്ച് തുടര്‍നടപടിസ്വീകരിക്കാന്‍ തീരുമാനിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി (V) വാര്‍ഡില്‍ ജല്‍ ജീവന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തന്‍റെ ഉടമസ്ഥതയിലുള്ളതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 133/7 നമ്പര്‍ സര്‍വ്വേ നമ്പരില്‍ പെട്ട സ്ഥലത്ത് കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് സമ്മതമാണെന്ന് കാണിച്ച് മൈലമൂട് തടത്തരികത്ത് വീട്ടില്‍ ശ്രീമതി ശാന്ത സമര്‍പ്പിച്ച സമ്മത പത്രത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//