Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നം. 234, ഫോട്ടോസ്റ്റാറ്റ് മെഷീൻ എ.എം.സി വയ്ക്കൽ, പ്രോജക്ട് നം. 242, പഞ്ചായത്ത് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ, പ്രോജക്ട് നം. 30, ഘടകസ്ഥാപനങ്ങൾക്ക് ഫർണിച്ചറും കമ്പ്യൂട്ടറും വാങ്ങൽ, പ്രോജക്ട് നം. 32, വാർഡുകേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ, പ്രോജക്ട് നം. 149, അങ്കണവാടികൾക്ക് ഫർണിച്ചർ വാങ്ങൽ, പ്രോജക്ട് നം. 153, സബ്സെന്ററുകൾക്ക് ഫർണിച്ചർ വാങ്ങൽ, എന്ന പദ്ധതികളുടെ പ്രോജക്ടിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്വട്ടേഷൻ/ടെണ്ടർ ക്ഷണിക്കുന്നതിന്/ തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//