Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ബഡ്ജറ്റ് 22/02/2023ന് ചേരുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് 23/02/2023 -ന് പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//