17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
കടുവാക്കുഴി വാര്‍ഡില്‍ ദാനന്‍/ശോഭന എന്നിവരുടെഅപേക്ഷ- അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കടുവാക്കുഴി വാര്‍ഡില്‍ ദാനന്‍/ശോഭന എന്നിവരുടെഅപേക്ഷ യോഗം പരിശോധിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് ലഭിച്ച വിട് നിര്‍മ്മാണത്തിന് തടസ്സമായിനില്‍ക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൈവരി താല്‍ക്കാലികമായി നീക്കം ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് അനുവാദം നല്‍കിയും ആയതിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും കൈവരി സ്വന്തം ചെലവില്‍ പുനസ്ഥാപിക്കണമെന്ന് അപേക്ഷകരോട് നിര്‍ദ്ദേശിച്ചും ഇത് സംബന്ധിച്ച് നിയമാനുസരണമുള്ള സമ്മത പത്രം അപേക്ഷകരില്‍ നിന്ന് വാങ്ങുന്നതിനും അപേക്ഷകര്‍ സ്വന്തം ചെലവില്‍ കൈവരി പുനസ്ഥാപിച്ചു എന്നുറപ്പാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//