Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് എല്‍ എസ് പരിസരവാസികളുടെ അപേക്ഷ- സാങ്കേതിക പരിശോധന, സ്ഥലപരിശോധന എന്നിവക്ക് ശേഷം നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

സാങ്കേതിക പരിശോധന, സ്ഥലപരിശോധന എന്നിവക്ക് ശേഷം നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//