08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളായ ചെറുമഞ്ചല്‍ അംഗന്‍വാടി, ഈഞ്ചപ്പുരി അംഗന്‍വാടി, ഈഞ്ചപ്പുരിഗവ.എല്‍.പി.എസ്,പാലൈക്കോണം അംഗന്‍വാടി ,പാലൈക്കോണം കമ്യൂണിറ്റിഹാള്‍ ,ബൌണ്ടര്‍മുക്ക് അംഗന്‍വാടി ,മീനാങ്കല്‍ ജംഗ്ഷന്‍ ,പാറയ്ക്കറവെട്ട ലൈബ്രറി ,പാളയത്തുമുകള്‍ ക്ഷേത്രത്തിനു സമീപം ,ആര്യനാട് പബ്ലിക് മാര്‍ക്കറ്റ് ,കണ്‍വര്‍ജന്‍സ് സെന്റര്‍ ഇറവൂര്‍ ,തേവിയാരുകുന്ന് അംഗന്‍വാടി ,ഇരിഞ്ചല്‍ അംഗന്‍വാടി ,പറണ്ടോട്തട്ടാന്‍വിളാകം സബ്സെന്റര്‍, ഒന്നാംപാലം അംഗന്‍വാടി, ഔചിത്യലൈബ്രറി , ഇടവന്‍കോണംഅംഗന്‍വാടി ,കൊക്കോട്ടേല അംഗന്‍വാടി ,പള്ളിവേട്ട അംഗന്‍വാടി ,കണിയാകുഴി അംഗന്‍വാടി ,ആര്യനാട് ഠൌണ് എന്നീ പ്രദേശങ്ങളില് പ്രോജക്ട് നം 2/23 -ല്‍ ഉള്‍പ്പെടുത്തി ഭൂജലപര്യവേഷണത്തിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഭൂജലവിഭവവകുപ്പ് ജില്ലാഓഫീസറോട് അഭ്യര്‍ത്ഥിച്ചും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുഴല്‍ കിണര്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് പ്രോജക്ട് നം 4/23 -ല്‍ ഉള്‍പ്പെടുത്തി GLPS തേവിയാരുകുന്ന്, GTLPS മീനാങ്കല്‍, മലയന്‍തേരി അംഗന്‍വാടി, പൊട്ടന്‍ച്ചിറ ജംഗ്ഷന്‍, ചെഞ്ചേരി ജംഗ്ഷന്‍, കിഴക്കേകര ജംഗ്ഷന്‍, കുരിശടിനട തണ്ണിപ്പാറ, മാങ്കോട് ലക്ഷംവീട് അംഗന്‍വാടി, കൊപ്പം, തട്ടാന്‍വിളാകം - മുത്തിയകാവ്, മുളളന്‍കല്ല് വലിയമല എന്നീ സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നവീകരിക്കുന്നതിന് ഭൂജലവിഭവവകുപ്പ് ജില്ലാ ഓഫീസറോട് അഭ്യര്‍ത്ഥിച്ചും ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//