Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

വനമേഖലയില്‍ ട്രഞ്ച് കുഴിക്കുന്നതിന് ഫോറസ്റ്റ് അധികാരികളോട് അനുമതി തേടുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആനകയത്തുമൂല, പുളിനിന്നകാല, കരിപ്പാലം, ആറ്റുമുക്ക് എന്നീ പ്രദേശങ്ങളില്‍ പെട്ട കൃഷിഭൂമിയില്‍ കാട്ടുപന്നി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ശല്യം ഒഴിവാക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രഞ്ച് കുഴിക്കുന്നതിനും, ജൈവവേലി, സോളാര്‍ വേലി എന്നിവ സ്ഥാപിക്കുന്നതിനും വനവകുപ്പ് അധികാരികളോട്അനുമതിയ്ക്കായി അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//