08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
കരാറുകാരനെതിരേ നിയമനടപടി സ്വീകരിക്കന്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-2022 സാമ്പത്തിക വര്‍ഷത്തെ മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്ന പ്രവര്‍ത്തിയായ "വിവിധ വാര്‍ഡുകളിലെ റോഡ് കോണ്‍ക്രീറ്റ്" എന്ന പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് "Zigmazone" എന്ന സ്ഥാപനമാണെന്നും കരാറുകാരന്‍ ഏറ്റെടുത്ത പ്രവര്‍ത്തി നടപ്പിലാക്കുന്നതില്‍ കടുത്ത അനാസ്ഥകാണിക്കുന്നു എന്നും കരാറുകാരന്‍റെ ഉദാസീനത നിമിത്തം 4 പ്രവര്‍ത്തികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്നും MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. കരാറുകാരന് പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് കത്ത് നല്‍കുന്നതിനും അനുവദിച്ച സമയപരിധിക്കുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ കരാര്‍ റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//