Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 86/2023 (എല്‍ പി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണ രീതി നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് രേഖപ്പേെടുത്തിയിരിക്കുന്നത് . ആയത് ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കി മാറ്റുന്നതിനും അടുത്ത റിവിഷനില്‍ ടി പ്രോജക്ടിന്‍റെ നികര്‍വ്വഹണ രീതി ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കാ മാറ്റുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

തീരുമാന വിവരണം:

ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 86/2023 (എല്‍ പി സ്കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണ രീതി നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയത് ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കി മാറ്റുന്നതിനും അടുത്ത റിവിഷനില്‍ ടി പ്രോജക്ടിന്‍റെ നികര്‍വ്വഹണ രീതി ടെന്‍ഡര്‍ മുഖാന്തിരം എന്നാക്കിമാറ്റുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//