Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ലിഫ്റ്റ് - ക്വട്ടേഷന്‍ അംഗീകരിച്ചു. നെടുമങ്ങാട് താലൂക്ക് സ്കില്‍ഡ് വര്‍ക്കേഴ്സ് കമ്മറ്റി.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-2023 സാമ്പത്തിക വര്‍ഷത്തെ Aryanad Panchayat Convergent Center Preperation of infrastructure for installation of lift- Genarel Work(PROJECT NO 230) എന്ന പ്രവര്‍ത്തിക്കായി The Nedumangadu Taluk Skilled Workers CoOperative Society ltd എന്ന സ്ഥാപനം സമര്‍പ്പിച്ച 592422 രൂപയുടെ(GST പ്രൊവിഷന്‍ തുക ഒഴിവാക്കിയ മതിപ്പ് ചെലവ്) ക്വട്ടേഷന്‍ അംഗീകരിച്ചും നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//