Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ജനുവരി മാസം നടന്ന വിവിധ കമ്മിറ്റികൾക്ക് ഭക്ഷണം വിതരണം ചെയ്തയിനത്തിൽ ലഭ്യമായ 9140/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//