17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
തൊഴില്‍ കാര്‍ഡ്- ജില്ലാ മിഷന്‍ നിര്‍ദ്ദേശം അംഗീകരിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച് സ്റ്റേറ്റ് മിഷന്‍ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് കമ്മറ്റിയുടെ അറിവോടെ നിയമനടപടി സ്വീകരിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//