08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ദ്രവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് LIQUID Waste Management പദ്ധതികള്‍ക്കായി ഭൂമി ലഭ്യത ഉറപ്പാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും FSTP(Faecal Sludge Treatement Plant) നിര്‍മ്മിക്കുന്നതിനായി സ്ഥലലഭ്യത ഉറപ്പാക്കണമെന്നും FSTP സ്ഥാപിക്കുന്നതിലേക്കായി ഉപയോഗ ശൂന്യമായ പാറ ക്വറികള്‍ കണ്ടെത്തണമെന്നും കാണിച്ച് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള 23.01.2023 ലെ ADP-TVM/68/2023-B2 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. FSTP സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ FSTP സ്ഥാപിക്കുന്നതിന് ഈ ഗ്രാമപഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
തീരുമാന വിവരണം:ദ്രവ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് LIQUID Waste Management പദ്ധതികള്‍ക്കായി ഭൂമി ലഭ്യത ഉറപ്പാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും FSTP(Faecal Sludge Treatement Plant) നിര്‍മ്മിക്കുന്നതിനായി സ്ഥലലഭ്യത ഉറപ്പാക്കണമെന്നും FSTP സ്ഥാപിക്കുന്നതിലേക്കായി ഉപയോഗ ശൂന്യമായ പാറ ക്വറികള്‍ കണ്ടെത്തണമെന്നും കാണിച്ച് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള 23.01.2023 ലെ ADP-TVM/68/2023-B2 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. FSTP സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ FSTP സ്ഥാപിക്കുന്നതിന് ഈ ഗ്രാമപഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം ലഭ്യമല്ല എന്ന് ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//