Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഇന്‍ക്യുബേഷന്‍ സെന്‍റര്‍- കുടുബശ്രീയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

കൃഷി ഓഫീസ് മുഖാന്തിരം വെള്ളനാട് ബ്ളോക്ക് പഞ്ചായത്തും ആര്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടടപ്പിലാക്കുന്ന പദ്ധതിയായ "കാര്‍ഷിക ഇന്‍ക്യുബേഷന്‍ സെന്‍ററിലേക്ക്" ശ്രീമതി. അശ്വതി, ശ്രീമതി. ശോഭനാമ്മ, ശ്രീമതി. വിജയകുമാരി, ശ്രീമതി. ഇന്ദിരകുമാരി, ശ്രീമതി. വിജിത. വി. എസ് എന്നിവരെ ഉള്‍പ്പെടുത്തി തനിമ എന്ന ഗ്രൂപ്പ് രൂപീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//