17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനും പഞ്ചായത്തിലെഎല്ലാ സ്ഥാപനങ്ങളും സാധുവായ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
തീരുമാന വിവരണം:നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനും വസ്തു നികുതി 100 % പിരിച്ചെടുക്കുന്നതിനും പഞ്ചായത്തിലെഎല്ലാ സ്ഥാപനങ്ങളും സാധുവായ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//