Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

കാനക്കുഴി വാര്‍ഡിലെ തുലായത്തുകോണം പട്ടികജാതി കോളനിയിലെ പരാതി- അന്വേഷണം നടത്താന്‍ വാര്‍ഡ് ക്ളാര്‍ക്കിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡിലെ തുലായത്തുകോണം പട്ടികജാതി കോളനി നിവാസികള്‍ കളിസ്ഥലം, സാസ്കാരിക നിലയം എന്നിവ സ്ഥാപിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച പ്രൊപ്പൊസല്‍ യോഗം പരിശോധിച്ചു. സ്ഥല പരിശോധന നടത്തി പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//