17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
കുരിശ്ശടി നിര്‍മ്മാണം- സബ്കമ്മറ്റി രൂപീകരിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 345/6-2 ല്‍ ഉള്‍പ്പെട്ട 81 ച മി വസ്തുവില്‍ 11.56 ച മി വലിപ്പമുള്ള കുരിശ്ശടി സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ശ്രീ. ആന്റണി മേരി മെലിന്‍ഡ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. കെ പി ബി ആര്‍ 2019 റൂള്‍ 5 പ്രകാരം മതപരമായ ഉദ്ദേശ്യങ്ങള്‍ക്കോ ആരാധനക്കോ വേണ്ടിയുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് ഗ്രാമപഞ്ചായത്താണെന്ന് സെക്രട്ടറി കമ്മറ്റിയെ ബോധ്യപ്പെടുത്തി. കുരിശ്ശടി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച് സമര്‍പ്പിച്ച പ്ലാൻ കെ പി ബി ആര്‍ 2019 പാലിക്കുന്നതായി LID & EW ആര്യനാട് സെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീമതി ഷീജ. എ( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), ശ്രീ കെ കെ രതീഷ് (ഗ്രാമപഞ്ചായത്തംഗം), ശ്രീ. രാധാകൃഷ്ണന്‍ (ഗ്രാമപഞ്ചായത്തംഗം), ശ്രീമതി. സനൂജ ആര്‍ (ഗ്രാമപഞ്ചായത്തംഗം), ശ്രീമതി. ആതിര. ജെ (ഗ്രാമപഞ്ചായത്തംഗം) എന്നിവരെ ഉള്‍പ്പെടുത്തിയും ശ്രീമതി ഷീജ. എ -യെ കണ്‍വീനറാക്കിയും, വിഷയം പഠിച്ച് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് , സബ് കമ്മറ്റി രൂപീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//