Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വിജിലന്‍സ് ഗ്രൂപ്പ് യോഗം ചേരാത്ത വാര്‍ഡുകളില്‍ ആയത് അടിയന്തിരമായി ചേരുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

കുടുംബശ്രീ വിജിലന്‍സ് ഗ്രൂപ്പ് ദിനാചരണത്തിന്‍റെ ഭാഗമായി ഇനിയും വാര്‍ഡ് തല വിജിലന്‍റ് ഗ്രൂപ്പ് ചേരാത്ത വാര്‍ഡുകളില്‍ ആയത് അടിയന്തിരമായി ചേരുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//