Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ICDS സൂപ്പര്‍വൈസറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.

തീരുമാന വിവരണം:

വെള്ളനാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ 23.08.2022ലെ ICDS/ARND/240/2020 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് ശ്രീ സുനില്‍കുമാര്‍(ആസൂത്രണ സമതി വൈസ് ചെയര്‍മാന്‍), ശ്രീമതി രവീന്ദ്രന്‍ വി ആര്‍(ആസൂത്രണ സമിതി അംഗം), ശ്രീമതി. വിജയകുമാരി ( സി ഡി എസ് അംഗം), ശ്രീമതി. ശോഭന ( സി ഡി എസ് വെസ് ചെയര്‍പേഴ്സണ്‍), ശ്രീമതി സുനിത കുമാരി( സി ഡി എസ് ചെയര്‍പേഴ്സണ്‍) എന്നിവരെ ശുപാര്‍ശ ചെയ്ത് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//