08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ഹൌസിംഗ് ബോര്‍ഡ് കോനികളില്‍ താമസിക്കുന്നവരും പട്ടയവും മറ്റ് രേഖകളും കൈവശമില്ലാത്തതുമായ ആളുകളുടെ വിഷയം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
തീരുമാന വിവരണം:ഹൌസിംഗ് ബോര്‍ഡ് കോളനികളില്‍ താമസിക്കുന്നവരും പട്ടയവും മറ്റ് രേഖകളും കൈവശമില്ലാത്തവരുമായ ആളുകളുടെ വിഷയം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//