08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ധനകാര്യകമ്മിഷന്‍
തീരുമാന വിവരണം:"വൈബ്രന്‍റ് ഗ്രാമസഭ" പോര്‍ട്ടലിലേക്ക് 9 തീമുകളില്‍ നിന്നും 2 തീമുകള്‍ സെലക്ട് ചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തിന് ഏറ്റവും ഗുണകരമാണ് എന്ന വിലയിരുത്തലില്‍ തീം5(Clean and Green Village), തീം 6( Village with Self Sufficient Infrastructure) എന്നിവ ടി പോര്‍ട്ടലില്‍ സെലക്ട് ചെയ്യാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//