Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

2023/2024 വാർഷിക പദ്ധതി നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി . അനിവാര്യമായതും അത്യാവശ്യവുമായ പദ്ധതികൾ കൂടെ കമ്മിറ്റിയിൽ ചർച്ച ചെയ്ത് വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് യോഗം തീരുമാനിച്ചു. വാർഷിക ബഡ്ജറ്റുമായി പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ആയത് പ്രകാരം ബഡ്ജറ്റ് തയ്യാറാക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//