Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

സിമിമോളെ അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടൌണ്‍ വാര്‍ഡില്‍ താമസിക്കുന്ന ശ്രീമതി. സിമിമോള്‍, അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹയാണെന്ന് കുടുംബശ്രീ ചെയര്‍പേഴ്സന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//