Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ഹോമിയോ ഡിസ്പെൻസറിയിലേയ്ക്കാവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ഹോമിയോ ഡിസ്പെൻസറിയിലേയ്ക്കാവശ്യമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഘടകസ്ഥാപനങ്ങൾക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ എന്ന പദ്ധതിയിൽ നിന്നും വാങ്ങി നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//