Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പള്ളിവെട്ട വാര്‍ഡിലെ റോഡ് വര്‍ക്ക് സംബന്ധിച്ച് പരാതി പരിശോധിച്ചു. പൊതുജനങ്ങളെ കൂടി ബോധ്യപ്പെടുത്തി വര്‍ക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

തീരുമാന വിവരണം:

പള്ളിവെട്ട വാര്‍ഡിലെ റോഡ് വര്‍ക്ക് സംബന്ധിച്ച് പരാതി പരിശോധിച്ചു. പള്ളിവെട്ട വാര്‍ഡില്‍ അത്തിയറ കിഴക്കേ വെട്ടയില്‍ റോഡ് റീടാറിംഗിന് പകരം കോണ്‍ക്രീറ്റ് ചെയ്യണമെന്ന് കാണിച്ച് പള്ളിവെട്ട നിവാസികള്‍ സമര്‍പ്പിച്ച ഹര്‍ജി യോഗം പരിശോധിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് LID &EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറുടെ സാന്നിദ്ധ്യത്തില്‍ പരാതിക്കാരുമായി ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//