Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
28/09/2017
8(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡിലെ ക്ഷീരകര്‍ഷകനായ സുന്ദരേശന്‍ അംബിക ഭവന്‍, എരുമോട് എന്ന വ്യക്തിയെ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐക്യഖണ്ഠേന സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/09/2017
8(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡിലെ 33-ാം നമ്പര്‍ അംഗന്‍വാടിയെ കുറിച്ച് അംഗന്‍വാടി ഹെല്‍പ്പറും രക്ഷകര്‍ത്താക്കളും നാട്ടുകാരും സമര്‍പ്പിച്ച പരാതി കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. അംഗന്‍വാടിയില്‍ സ്ഥിതി ചെയ്യുന്ന ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി വാല്യൂഷന്‍ എടുക്കുന്നതിന് എല്‍.എസ്.ജി.ഡി. എ.ഇയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/09/2017
8(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ഫിഫ അണ്ടര്‍17 ലോക കപ്പ് പ്രചരണം നല്‍കുന്നതിന്‍റെ ഭാഗമായി 1മില്യന്‍ ഗോള്‍ പദ്ധതി നടത്തുന്നതിലേക്ക് ആര്യനാട് ഗ്രാമപഞ്ചയാത്തിലെ ക്ലബ്ബുകളെ വിളിച്ചുകൂട്ടി തീരുമാനം എടുക്കുന്നതിനും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമുള്ള തുകയായ 5000/- അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/09/2017
8(6)
Agenda
കത്തുകളും അപേക്ഷകളും
Decision
കേരള സര്‍ക്കാറിന്‍റെ ജലശ്രീ പദ്ധതിയുടെ ഉത്ഘാടനത്തിന് പോകുന്നതിന് 2 വാഹനം ഉപയോഗിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു. ആയതിന് വേണ്ടി വരുന്ന തുക തനത് ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/09/2017
8(7)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ ഗണപതിയാംകുഴി ക്ഷേത്രത്തിന് സമീപം ഒരു നായ ചത്ത് ജീര്‍ണ്ണിച്ച അവസ്ഥയില്‍ കാണപ്പെട്ടു വാര്‍ഡ് മെമ്പറുടെ നിര്‍ദ്ദേശമനുസരിച്ച് നായയെ മറവു ചെയ്തിന് ചിലവായ തുകയായ 500/- രൂപ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
28/09/2017
8(8)
Agenda
കത്തുകളും അപേക്ഷകളും
Decision
സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റേയും അനര്‍ട്ടിന്റേയും ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൈമാറ്റം ചെയ്ത സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് സാധ്യത പഠനം നടത്തുന്നതിന് അനര്‍ട്ട് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു.ആര്യനാട് ഗ്രമപഞ്ചായത്തിലും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലും സൌരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നത് സാധ്യത പഠനം നടത്തുന്നതിന് സമ്മതമാണന്ന് അനര്‍ട്ടിനെ അറിയിക്കുന്നതിന് തീരുമാനിച്ചു
Meeting Date
28/09/2017
8(9)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.ഷാനവാസ് ഹൃദയ സംബന്ധമായ അസുഖം കാരണം 28/09/2017 മുതല്‍ ലീവില്‍ പ്രവേശിച്ചിട്ടണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും, ഗ്രാമപഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് ജീവനക്കാരന്റെ അഭാവം പ്രയാസമുണ്ടാക്കുമെന്നും ഗ്രാമപഞ്ചായത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ഗ്രാമപഞ്ചായത്തിലെ വിവധ ഡേറ്റാ എന്‍ട്രി ജോലികള്‍ ചെയ്തു പരിചയുള്ള ശ്രീമതി.ഷാജിമ്മ, മഞ്ചിറ തോട്ടിന്‍കരവീട്, ചൂഴ, ആര്യനാട്.പി.ഒ എന്നയാളെ ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
28/09/2017
8(10)
Agenda
കത്തുകളും അപേക്ഷകളും
Decision
ശ്രീ.മോഹനന്‍ ചെട്ടിയാര്‍,ഉണ്ണിഭവന്‍, മണ്ണാറം, വിനോബാനികേതന്‍ എന്നയാള്‍ തന്റെ ഉടമസ്ഥതയിലുള്ള AP-596 A നമ്പര്‍ കെട്ടിടം ആയുര്‍വേദ ഡിസ്പന്‍സറിക്ക് വാടകക്ക് നല്‍കുന്നതിന് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് മുന്‍വര്‍ഷത്തെ നിരക്കില്‍ വാടക കരാര്‍ പുതുക്കി നല്‍കുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
28/09/2017
8(11)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യുവമോര്‍ച്ച നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. മാര്‍ക്കറ്റ് നവീകരണം പദ്ധതി നടപ്പിാലാക്കി കഴിയുമ്പോള്‍ പ്രശ്നപരിഹാരമാകുുമെന്ന് കമ്മറ്റി വിലയിരുത്തി.
Meeting Date
28/09/2017
8(12)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് സമത കുടുംബശ്രീ ഫ്ലവര്‍മില്‍ പ്രവര്‍ത്തകര്‍ ഫ്ലവര്‍മില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാര്‍ക്കറ്റിലെ പഞ്ചായത്ത് കെട്ടിടത്തില്‍ സ്ഥലം അനുവദിക്കുന്നതിന് നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ കെട്ടിടം ഒഴിവ് വരുന്ന മുറക്ക് പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
28/09/2017
8(13)
Agenda
കത്തുകളും അപേക്ഷകളും
Decision
റര്‍ബന്‍ മിഷന്‍ ജോയിന്റ് പ്ലാനിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കുന്നതിനും മാസ്റ്റര്‍ പ്സാന്‍ തയ്യാറാക്കുന്നതിന് പ്രമേയത്തിനുമുള്ള കത്ത് കമ്മറ്റിയില്‍ വായിച്ചു രേഖപ്പെടുത്തി.
Meeting Date
28/09/2017
8(14)
Agenda
കത്തുകളും അപേക്ഷകളും
Decision
കേരളാ സിഡ്കോ ആര്‍.എം ഡിവിഷന്‍ ടാര്‍ , ഫര്‍ണിച്ചര്‍.മറ്റ് കെട്ടിട നിര്‍മ്മാണ പദാര്‍ത്ഥങ്ങള്‍ വിപണനം സംബന്ധിച്ച് 20/09/2017 ലെ ആര്‍.എം.ഡി(6)/ബിറ്റുമിന്‍/എല്‍.എസ്.ജി.ഡി/2016-17 നമ്പര്‍ കത്ത് വായിച്ച് രേഖപ്പെടുത്തി.
Meeting Date
28/09/2017
8(15)
Agenda
കത്തുകളും അപേക്ഷകളും
Decision
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഓഹരികള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട സ.ഉ.(സാധാ)നം.2774/2017/ത.സ്വ.ഭ.വ തീയതി. 10.08.2017 ഉത്തരവ് കമ്മറ്റിയില്‍ വായിച്ചു രേഖപ്പെടുത്തി.
Meeting Date
28/09/2017
9(1)
Agenda
ലഹരി വിമുകതി സംബന്ധിച്ച്
Decision
എക്സൈസ് വകുപ്പും പഞ്ചായത്ത് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിപാടിയുടെ പ്രചരണാര്‍ത്ഥം സെമിനാറുകളും ബോധവല്ക്കരണം ക്ലാസ്സുകളും പഞ്ചയാത്തിന്‍റെ എല്ലാ വാര്‍ഡുകളിലും ബാനറുകള്‍ സ്ഥാപിക്കുന്നതിനും എക്സൈസ് വകുപ്പ് അനുവദിച്ച 25000/- രൂപ ചിലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/09/2017
1(1)
Agenda
അക്ഷയ കേന്ദ്രം മാറ്റുന്ന സംബന്ധിച്ച കേസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയസെന്റ്ര്‍ മാറ്റി അവിടെ നിന്നും മാറ്റുന്നതിന് 01/08/2017 ലെ 9 ല്‍ 9 നമ്പര്‍ തീരുമാന പ്രകാരം നോട്ടീസ് നല്കിയിരുന്നു. പഞ്ചായത്ത് നല്കിസയ നോട്ടീസ് അനുസരിച്ച് അക്ഷയ സെന്റര്‍ ഉടമ ശ്രീ.സജി ടി തീരുമാനം പുനപരിശോധിക്കുന്നതിന് നല്കികയ അപേക്ഷ 26/08/2017 ലെ കമ്മറ്റിയില്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് 01/08/2017 ലെ തീരുമനം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ശ്രീ.എം.എസ്.സജി ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതി ചേര്‍ത്ത് ടി വിഷയത്തില്‍ ഒ.എസ്-699/17 നമ്പരായി കേസ് ഫയല്‍ ചെയ്തിട്ടുള്ളത് കമ്മറ്റി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് കേസിനു പോകുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിനു വേണ്ടി ഹാജരാകുന്നതിന് അഡ്വ.ശ്രീ.ഉവൈസ്ഖാന്‍ എന്നയാളെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു. അഡ്വക്കേറ്റിന് തനത് ഫണ്ടില്നി.ന്നും നിയമാനുസൃത വക്കീല്‍ ഫീസ് നല്കു്ന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/09/2017
2(1)
Agenda
ഡി,ഡി.പി. ഓഫീസില്‍ കേസ് സംബന്ധിച്ച നല്‍കേണ്ട റിപ്പോര്‍ട്ട്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല് അസിസ്റ്റന്റ് ശ്രീ സബിന് സതീഷ് കാലാവധി പുതുക്കുന്നതിന് മാര്‍ച്ച് മാസം അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത അപേക്ഷ മാര്‍ച്ച് മാസത്തെ കമ്മറ്റിയില്‍ പരിഗണിച്ചില്ല. പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റി‍ന്റെ ചുമതലകള്‍ വഹിച്ചിരുന്ന ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റി‍ന്റെച പ്രവര്ത്ത നം സംബന്ധിച്ച് താഴെ പറയും പ്രകാരം പ്രസിഡന്റ്ത കത്ത് നല്കി്. ആര്യനാട് ഗ്രാമപഞ്ചയാത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റാകയ ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റ്ല എന്ന നിലയിലുള്ള ഉത്തരവദിത്വങ്ങള്‍ പൂര്ണ്ണെമായി നിര്വ്വിഹിക്കുന്നില്ല. ദൈനന്തിനം ഓഫീസില്‍ ലഭിക്കുന്ന ഇ-മെയിലുകള്‍ മെയില്‍ രജിസ്റ്ററില്‍ ചേര്ത്ത് സമയ ബന്ധിതമായി സെക്രട്ടറി, പ്രസിഡന്റ്ന, എച്ച്.സി, എന്നിവര്ക്ക് നല്കുനകയോ ശ്രദ്ധയില്പ്പെ ടുത്തുകയോ ചെയ്യുന്നില്ല. അാത്രമല്ല സോഫ്റ്റ് വെയറുകളുമായി ബന്ധപ്പെട്ട് അത്യാവശ്യം വേണ്ട ടെക്നിക്കല്‍ സപ്പോര്ട്ടും അഡ്വൈസും ശരിയാംവണ്ണം നല്കുവന്നില്ല. അാത്രമല്ല ഒരു ഓഫീസ് സംവിധാനത്തിന് ഉചിതമായ തരത്തില്‍ ഒഫീസ് വിവരങ്ങള്‍ പൊതു ജനങ്ങള്ക്കി ടയിലോ മറ്റ് മേഖലകളിലോ അനാവശ്യമായി പരസ്യപ്പെടുത്താത്ത തരത്തിലുള്ള പക്വതയാര്ന്ന പെരുമാറ്റമല്ല ദൈനംദിന ടിയാനില്‍ നിന്നും പ്രകടമാകുന്നത്. ഒരു ജീവനക്കാര്‍ എന്നുള്ള നിലയ്ക്ക് ഇടപെടാന്‍ പാടില്ലാത്ത പല കാര്യങ്ങളിലും ഇടപെടുന്നതിന്റെള ഫലമായി ഉണ്ടാകുന്ന പല അനിഷ്ഠ സംഭവങ്ങളും വാര്ത്താ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കുപ്രസിദ്ധിയും യാതൊരു കാരണവശാലും ഒരു ഓഫീസ് സംവിധാനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായകരമല്ല. ഒരു ജീവനക്കാരനില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിലുള്ള വികലമായ പെരുമാറ്റങ്ങള്‍ ആരോപിച്ച് പുറമെനിന്നുള്ള ചിലര്‍ ഓഫീസിലെത്തി നേരിട്ട് പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു തന്നെ ടെക്നിക്കല്‍ അസിസ്റ്റന്റിര-ന് മര്ദ്ദമനമേല്ക്കു കയും അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ഉണ്ടായി. പൊതുജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും സംബന്ധിച്ച് ടി ജീവനക്കാരന്റെമ പേരില്‍ നിരവധി ആളുകള്‍ നേരിട്ട് പ്രസിഡന്റ്ട എന്ന നിലയില്‍ എന്നോട് പരാതി അറിയിച്ചിട്ടുണ്ട്. അദ്ദേഹം താല്ക്കാ ലിക ജീവനക്കാരനും സാധാരണ ഗതിയില്‍ കോണ്ട്രാ ക്ട്റ്റ് വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ആളുമാണ്. എന്നിരുന്നാല്പ്പോ ലും തുടര്‍ നിയമനത്തിനായി ബാഹ്യപ്രരണകള്‍ ചെലുത്തുന്നു. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്ട്ട് തയ്യാറാക്കുന്നതിലും നിയമസഭാചോദ്യങ്ങള്ക്ക് എക്സല്‍ സ്പ്രഡ്ഷീറ്റില്‍ മേല്‍ ഉദ്യോഗസ്ഥര്ക്ക് സമയ ബന്ധിതമായി റിപ്പോര്ട്ട് നല്കേ്ണ്ട കേസുകളിലും സെക്രട്ടറിയുടെയോ എച്ച്.സി.യുടെയോ അംഗീകാരം വാങ്ങാതെ റിപ്പോര്ട്ടു കള്‍ അയക്കുന്ന രീതിയും ശ്രദ്ധയില്പ്പെ ട്ടിട്ടുണ്ട്. കെട്ടിട നമ്പരുകള്‍ നല്കു്ന്ന വിഷയങ്ങളില്‍ സ്ഥിരം ജീവനക്കാരന്‍ ചെയ്യുന്ന രീതിയില്‍ ലോഗിന്‍ സ്വന്തം പേരില്‍ ഓപ്പണ്‍ ചെയ്ത് നമ്പറിംഗ് നടത്തിയതായും ശ്രദ്ധയില്പ്പെുട്ടിട്ടുണ്ട്. പൊതുജനങ്ങള്ക്കാജയുള്ള ഒരു ഓഫീസ് എന്ന നിലയില്‍ മേല്ത്തിരം സ്വഭാവ വിശേഷങ്ങള്‍ തുടര്ച്ച യായി പ്രകടമാക്കുന്നു. ഒരാളെ കാലാവധിക്ക് ശേഷവും തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യമല്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത തസ്തികയിലേക്ക് യോഗ്യതയുള്ള ഓരാളെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ടി കത്ത് പ്രകാരം 21/04/2017 ലെ പഞ്ചായത്ത് കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീ.സബിന്‍ സതീഷ് നല്‍കിയ ഒഎ/702/2017 നമ്പരായി കേസ് നല്‍കിയിട്ടുള്ളതും, പഞ്ചായത്തിന് ശ്രീ.സബിന്‍ സതീഷ് ടെക്നിക്കല്‍ അസിസ്റ്റന്റായി തുടരുന്നത് താല്പര്യമില്ലാത്തതിനാല്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് ബഹു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബൂണല്‍ മുനമ്പാകെ നല്‍കിയിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീ.സബിന്‍ സതീഷ് നല്‍കിയ കേസ് സംബന്ധിച്ച് ബഹു.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സ്റ്റേറ്റ്മെന്റ് നല്‍കുന്നതിന് ലഭിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് കോടതിയില്‍ നല്‍കിയിട്ടുള്ള സ്റ്റേറ്റ്മെന്‍റ് ഓഫ് ഫാക്ട്സ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു.