Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കാടു വെട്ടി യന്ത്രം -ലിസ്റ്റ് അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 22/09/2022 ലെ ഊരുകൂട്ടയോഗ തീരുമാന പ്രകാരം കാടുവെട്ടി യന്ത്രം എന്ന പദ്ധതിയ്ക്കായി ഊരുകൂട്ടത്തിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് യോഗം അംഗീകരിച്ച് .തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നം പേര് വിലാസം 1 ജ്വാല കുടുംബശ്രീ കുമാരി സൌമ്യ, ഷൈനി, നിഷ, സിന്ധു, ഭവാനി 2 പ്രണവം കുടുംബശ്രീ ഷൈനി, ഉ,, ശശികല, നിഷ, ഷീബ 3 രൂപിണി കുടുംബശ്രീ ഷീജ എസ്, അനില, ദീപ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//