08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ -ഏകവര്‍ഷം(സ്പില്‍ ഓവര്‍- എന്ന പ്രോജക്ടില്‍(പ്രോജക്ട് നമ്പര്‍ 30) നിര്‍വ്വഹണ രീതി, നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 25000 രൂപയില്‍ കൂടുലുള്ള വാങ്ങലുകള്‍ G.O(P)NO.7/2019/SPD DTD 26.04.2019 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പോര്‍ട്ടലായ GEM മുഖാന്തിരമാണ് വാങ്ങേണ്ടത്. പ്രോജക്ട് നമ്പര്‍ 30 ഉള്‍പ്പെടുത്തി GEM പോര്‍ട്ടല്‍ മുഖാന്തിരം കമ്പ്യൂട്ടറുകളും പ്രിന്‍ററുകളും വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
തീരുമാന വിവരണം:ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ (സ്പില്‍ ഓവര്‍- എന്ന പ്രോജക്ടില്‍ (പ്രോജക്ട് നമ്പര്‍ 30/23) നിര്‍വ്വഹണ രീതി, നേരിട്ടുള്ള നിര്‍വ്വഹണം എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 25000 രൂപയില്‍ കൂടുലുള്ള വാങ്ങലുകള്‍ G.O(P)NO.7/2019/SPD DTD 26.04.2019 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പോര്‍ട്ടലായ GEM മുഖാന്തിരമാണ് വാങ്ങേണ്ടത്. എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് GEM Portal -ൽ നിലവിലുള്ള Buyer മാറ്റി പുതിയ Buyer ചേർക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് IT Mission - അറിയിച്ചതായി സെക്രട്ടറി കമ്മിറ്റിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തിൽ 19/02/2021 -ലെ GO(Rt) No.34/2021 ITD വിധേയമായി ഗവ. സംവിധാനമായ CPRCS മുഖാന്തിരം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി പ്രോജക്ട് നം 30/23, 242/23 എന്നീ പ്രോജക്ടുകൾ നിർവ്വഹണം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//