17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുളള വീണ്കിടക്കുന്ന മരങ്ങള്‍ ലേലം ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ക്രമനമ്പര്‍ മരത്തിന്‍റെ തരം ലൊക്കേഷന്‍ ലേലതീയതി ലേലസമയം നിരതദ്രവ്യം 1 ആര്യനാട് അണിയിലക്കടവിന് സമീപം ആറ്റില്‍ വീണുകിടക്കുന്ന ഉണങ്ങിയ മരങ്ങള്‍ അണിയിലക്കടവിന് സമീപ് 25.02.2023 11am 3000 2 ആര്യനാട് പോസ്റ്റോഫീസ് കടവില്‍വീണ് കിടക്കുന്ന പാഴ്മരം ആര്യനാട് പോസ്റ്റ്ഓഫീസ് കടവ് 25.02.2023 11.30 am 3000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//