Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

വെള്ളനാട് ബ്ളോക്ക് പഞ്ചായത്തും ആര്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പര്‍ 251(കാര്‍ഷിക ഇന്‍കുബേഷന്‍ സെന്‍റര്‍) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അശ്വതി പറങ്കിമാംമൂട് വീട്, കോട്ടയ്ക്കകം പി ഒ, ആര്യനാട് ശോഭനാമ്മ, മഠത്തുവാതുക്കല്‍ വീട്, ആര്യനാട് പി ഒ, വിജയകുമാരി, സരസ്വതി വിലാസം, പാറമുക്ക്, മീനാങ്കല്‍ പി ഒ, ഇന്ദിര കുമാരി, അമൃതാ ഭവന്‍, പിരപ്പനംകോട്, ആര്യനാട് പി ഒ, വിജിത വി എസ്, ആശ നിവാസ്, പാറമുക്ക്, മീനാങ്കല്‍ പി ഒ എന്നിവരെ ഉള്‍പ്പെടുത്തി "തനിമ" എന്ന പേരില്‍ ഗ്രൂപ്പ് രൂപീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//