30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ചില പദ്ധതികളുടെ നിർവ്വഹണഉദ്യോഗസ്ഥരെ മാറ്റി ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ നിലവിലെ നിർവ്വഹണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ നിർവ്വഹണ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബഹു. ജില്ലാ ആസൂത്രണസമിതിയോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. Sl No. Project No. Project Name Current Implementing Officer Required Implementing Officer 1 2 Construction of Borewell AE Secretary 2 4 Maintenance of Borewell AE Secretary 3 236 Purchase of Land for SC Women for entreprenership AS Secretary 4 5 Crematorium AS AE
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//