17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
രോഹിണി നട-കടുവാക്കുഴി റോഡ് നവീകരണംമീനാങ്കല്‍ വാര്‍ഡ് മെമ്പറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ രോഹിണി നട-കടുവാക്കുഴി റോഡ് നവീകരണത്തിന് തടസ്സമായിനില്‍ക്കുന്ന ഒരുമൂട് റബ്ബര്‍ മരം മുറിച്ച് നീക്കുന്നതിന് നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//