Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ കത്തിലെ ആവശ്യം അംഗീകരിച്ചു.

തീരുമാന വിവരണം:

നെടുമങ്ങാട്(വിതുര)ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ 31/01/2023ലെ റ്റി. ഇ. ഒ/എന്‍.ഡി.ഡി/50/22 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കത്തിലെ ശുപാര്‍ശ അനുസരിച്ച് ഊരുക്കൂട്ട തീരുമാനപ്രകാരം 2022-2023 സാമ്പത്തിക വര്‍ഷത്തെ SAFE ഭവന പുരുദ്ധാരണ പദ്ധതി ഗുണഭോക്താവായി മേലേപിണരുംമൂട്, തേവിയാരുകുന്ന് പറണ്ടോട് പി ഒ വിലാസത്തില്‍ നിഷ. എസ് -നെ ഉള്‍പ്പെടുത്തിയ നടപടി അംഗീകരിച്ച് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//