08/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
പഞ്ചായത്താഫീസ് പൂര്‍ത്തീകരണം- കരാറുകാരനുമായി നെഗോഷിയേറ്റ് ചെയ്ത് അസ്സി എഞ്ചിനിയര്‍ സമര്‍ച്ചിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID& EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ Construction of Panchayat Office(Second Phase)(പ്രോജക്ട് നമ്പര്‍ 221) എന്ന പ്രവര്‍ത്തിക്കായി കരാറുകാരനായ ശ്രീ ഗോപിയുമായി നെഗോഷിയേറ്റ് ചെയ്തതിന് ശേഷം അസ്സി എഞ്ചിനിയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. 9% അധിക നിരക്കിനാണ് കരാറുകാരന്‍ ടി പ്രവര്‍ത്തി ഏറ്റെടുത്തിരുന്നത്. Wood work, Interior Work, Design Work എന്നിവ ഉള്ളതിനാല്‍ 3.40% അധിക നിരക്കിനേ പ്രവര്‍ത്തി നടപ്പിലാക്കാനാവൂ എന്ന് കരാറുകാരന്‍ അറിയിച്ചതായി LID& EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കാലതാമസം കൂടെ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദ്യശ്യം മുന്‍ നിര്‍ത്തി 3.40% അധിക നിരക്കിന് പ്രോജക്ട് നമ്പര്‍ 221 നടപ്പിലാക്കുന്നതിനാവശ്യമായ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//