17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
സിറ്റിസണ്‍ ഇന്‍ഫൊര്‍മെഷന്‍ ബോര്‍ഡ്- റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി Citizen Information Board സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നതായും എന്നാല്‍ ബോര്‍ഡിന്‍റെ സൈസ് വെന്‍ഡര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും ടെന്‍ഡര്‍ തീയതി കഴിഞ്ഞതിനാലും Citizen Information Board സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//