16/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഫെബ്രുവരി മാസം 25,26,27 തീയതികളില്‍ ഗ്രാമസഭ ചേരുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, പകര്‍ച്ച വ്യാധി പ്രതിരോധം, ആരോഗ്യ ജാഗ്രത- കോവിഡ് പ്രതിരോധം, സുസ്ഥിര കാര്‍ഷിക വികസനം, അനുബന്ധ വിഷയങ്ങള്‍ എന്നിവ അജണ്ടയാക്കി 24/02/23, 25/02/23, 26/02/23, 27/02/23 തീയതികളില്‍ ചുവടെ പറയുന്ന സ്ഥലത്തും സമയത്തും ഗ്രാമസഭ വിളിച്ച് ചേര്‍ക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 26/02/2023 11:00 AM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 25/02/2023 10:00 AM മലയൻതേരി മുസ്ലിം പള്ളി ഹാൾ 3 തേവിയാരുകുന്ന് സരസ്വതി പി 25/02/2023 2:00 PM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 25/02/2023 3:00 PM വാറുകാട് അംഗന്‍വാടി 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 26/02/2023 3:00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 26/02/2023 3:00 PM കൊക്കോട്ടേല N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 27/02/2023 3:00 PM പാലൈക്കോണം കമ്മ്യുണിറ്റി ഹാള്‍ 8 ഇരിഞ്ചൽ സനൂജ ആർ 27/02/2023 11:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 27/02/2023 1.30 PM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 25/02/2023 2:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 25/02/2023 10:00 AM സെന്റ് തോമസ് സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 26/02/2023 11:00 AM ലൂഥര്‍ഗിരി U.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 24/02/2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 27/02/2023 3:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 27/02/2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 27/02/2023 2:30 PM പറണ്ടോട് സർവ്വീസ് ബാങ്ക് ഹാൾ 17 പറണ്ടോട് അനീഷ് സി ജെ 27/02/2023 3:30 PM വലിയകലുങ്ക് U.P.S 18 പുറുത്തിപ്പാറ റീനാ സുന്ദരം 26/02/2023 2:00 PM പുറുത്തിപ്പാറ ഔചിത്യ ലൈബ്രറി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//