Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
08/12/2023
0(3)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
പള്ളി വേട്ട- ടി വി കിയോസ്ക്
Meeting Date
08/12/2023
0(4)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
പറണ്ടോട് എല്‍ പി എസ്- പഴയ ഷീറ്റ് ലേലം
Meeting Date
08/12/2023
0(5)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
കുതിര ബൌണ്ടറി
Meeting Date
08/12/2023
0(6)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അഖിലേഷ് കുമാര്‍ മുതല്‍ പേര്‍ ഇരുപ്പുപാറ എന്ന സ്ഥലത്തെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കാണിച്ച് ലഭ്യമാക്കിയ ഹര്‍ജി യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഫണ്ട് ലഭ്യത പരിശോധിച്ചും ഗ്രാമസഭാതീരുമാനത്തിനനുസൃമായും വരുന്ന വാര്‍ഷിക പദ്ധതിയില്‍ വേണ്ടുന്ന തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(7)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഈഞ്ചപ്പുരി വാര്‍ഡ് മെമ്പറുടെ കത്ത്
Meeting Date
08/12/2023
0(8)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
Shahina Sanoof Khan- Application for NOC
Meeting Date
08/12/2023
0(9)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഇരിഞ്ചല്‍ വാര്‍ഡ്- ഗ്രാമഭവന്‍ അറ്റകുറ്റപ്പണി
Meeting Date
08/12/2023
0(10)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഇറവൂര്‍ വാര്‍ഡില്‍ ശ്രീ കണ്ണന്‍ സമര്‍പ്പിച്ച അപേക്ഷ
Meeting Date
08/12/2023
0(11)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വര്‍ഡിലെ അങ്കണവാടിയില്‍ അറ്റകുറ്റ പണി നടത്തിയതിന് അങ്കണ വാടി വാര്‍ക്കര്‍ ശ്രീമതി ശാലിനിക്ക് 5000 രൂപ അനുവദിക്കാവുന്നതാണെന്ന് കാണിച്ച് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിഗണിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസറുടെ കത്തിലെ ആവശ്യം പരിഗണിച്ച് 5000 രൂപ ശ്രീമതി ശാലിനിക്ക് അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(12)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശുചിമുറി
Meeting Date
08/12/2023
0(13)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ പൊതുമാഖലാ സ്ഥാപനമായ ത്രിവേണിക്ക് 16484 രൂപ അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(14)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
പകല്‍ വീടിന് വാഹന സൌകര്യം
Meeting Date
08/12/2023
0(15)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തേവിയാരുകുന്ന് അങ്കണ വാടിയിലെ പെറ്റി വര്‍ക്ക്
Meeting Date
08/12/2023
0(16)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
CWF- കരാര്‍ കാലാവധി നീട്ടല്‍
Meeting Date
08/12/2023
0(17)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
കെട്ടിടങ്ങളുടെ ഡാറ്റാ എന്‍ട്രി
Meeting Date
08/12/2023
0(18)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
പുറുത്തിപ്പാറ കള്‍ച്ചറല്‍ സെന്‍റര്‍ ബില്ല്
Meeting Date
08/12/2023
0(19)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ഡയാലിസിസിന് സഹായം അപേക്ഷ
Meeting Date
08/12/2023
0(20)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബാത്ത് റൂമിന് ഇലക്ട്രിക്കല്‍ പെറ്റി വര്‍ക്ക് ചെയ്ത ഇനത്തില്‍ സാധന വില (9232 രൂപ) യും പണിക്കൂലിയും((3500 രൂപ) യും ശ്രീ രാജേഷ് കെ എസ് എന്നയാളിന് അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(21)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
അടിയന്തിര സാഹചര്യം പരിഗണിച്ച് അങ്കണവാടിക്ക് ഇലക്ട്രിക്കല്‍ പെറ്റി വര്‍ക്ക് ചെയ്ത സെക്രട്ടറിയുടെ നടപടി അംഗീകരിച്ചും 10000 രൂപയില്‍ അധികരിക്കാത്ത തുക തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(22)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യാനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ തോട് പുറമ്പോക്കില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നില്‍ക്കുന്ന 1 പോങ്ങ് മരം, 1 ആഞ്ഞിലി മരം, ചൂഴ വാര്‍ഡില്‍ ചൂഴ തോട് പുറമ്പോക്കില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന 2 പ്ളാവ് മരം വീണ് കിടക്കുന്ന പ്ളാവ് മരം, എന്നീ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതിക്ക്/ വാല്യുവേഷന്‍ തയ്യാറാക്കി നല്‍കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
08/12/2023
0(23)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്‍വര്‍ജന്‍റ് സെന്‍റര്‍ ആന്‍ഡ് ഡേ കെയര്‍ സെന്‍റര്‍ എന്ന സ്ഥാപനത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വകയിരുത്തിയിരുന്ന 1600000 രൂപയില്‍ 1464000 രൂപയുടെ ടെന്‍ഡര്‍ അംഗീകരിച്ച ശേഷം ടെന്‍ഡര്‍ സേവിംഗ് ഇനത്തില്‍ ലഭ്യമായ 136000 രൂപ ചെലവഴിച്ച് കണ്‍വര്‍ജന്‍റ് സെന്‍ററിന് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും ആയത് ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍സിയില്‍ നിന്നും ഇന്‍വോയിസ് ലഭ്യമാക്കി നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ച് കണ്‍വര്‍ജന്‍റ് സെന്‍ററിനാവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
0(24)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കിലയുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹായത്തോടെ നിരവധി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. കാർഷിക, ശുചിത്വ മേഖലകളിൽ നൂതന പദ്ധതികൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ടി പ്രവർത്തനങ്ങൾ ഗുണകരമായ രീതിയിൽ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെയും, നിർവഹണ ഉദ്യോഗസ്ഥരെയും, ജീവനക്കാരെയും ഉൾപ്പെടെ 40 പേർക്ക് ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂർ, കുമളി എന്നിവിടങ്ങളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെയും കൃഷി രീതികളെയും കുറിച്ച് പഠിക്കുന്നതിനും ശുചിത്വപരിപാലന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഒരു പഠനയാത്ര സംഘടിപ്പിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കില ഡയറ്ക്ടർ ജനറലിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
08/12/2023
0(25)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് ബി എസ് ആഡിറ്റോറിയത്തിന് സമീപം ബ്ളോക്ക് നമ്പര്‍ 48ല്‍ സര്‍വ്വേ നമ്പര്‍ 186/3 ല്‍ പെട്ട 44 സെന്‍റ് വസ്തുവിലേക്ക് പ്രവേശിക്കുന്നതിന് പാലം പണിയുന്നതിന് അനുമതി തേടി ശ്രീജിത്ത്, ബി എസ് മന്ദിരം, വലിയകലുങ്ക് എന്നയാള്‍ ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. LID & EW അസ്സിസ്റ്റന്‍റ് എഞ്ചിനിയറുടെ സാങ്കേതിക റിപ്പോര്‍ട്ട് ലഭ്യമാകുന്നതനുസരിച്ച് റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ക്ക് വിധേയമായി അനുവാദം നല്‍കുന്നതിനാവശ്യമായ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
0(26)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
.
Meeting Date
18/11/2023
7(2)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസില്‍ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വര്‍ക്കിന്‍മേല്‍ സാങ്കേതിക പരിശോധനയും സ്ഥല പരിശോധനയും നടത്തി വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡ്ംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍ എന്നിവരെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(3)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് വാടക നല്‍കിയില്ല എന്ന പാരാതിയുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം ടി പദ്ധതിയുടെ നിര്‍വ്വഹണം നടത്തിയ കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ടി സ്ഥാപനം നല്‍കിയ വിശദീകരണത്തില്‍ ടി സ്ഥാപനം ടി വര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയതാണെന്നും സബ് കോണ്‍ട്രാക്ട് നല്‍കിയ സ്ഥപനത്തില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനവുമായിട്ടാണെന്നും ഇക്കാര്യത്തില്‍ സബ് കോണ്‍ട്രാക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ട ബാധ്യത ഗ്രാമപഞ്ചയത്തിനല്ല എന്നുമുള്ള വിലയിരുത്തലില്‍ തൃപ്തികരമായി വിശദീകരണം ലഭ്യമാക്കാല്‍ കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(4)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്രീമതി രമണിയുടെ അപേക്ഷ
Meeting Date
18/11/2023
7(5)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ നല്‍കിയ കത്ത്
Meeting Date
18/11/2023
7(6)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ശ്രീമതി ശാന്ത കെ യെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച്
Meeting Date
18/11/2023
7(7)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തേവിയാരുകുന്ന് ടി എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്ററഉടെ കത്ത്
Meeting Date
18/11/2023
7(8)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും 22.03.23 ലെ സ ഉ(കൈ)നം.77/2023/LSGD സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി പരസ്യപ്രചാരണം നടത്തി ഇന്‍റര്‍ വ്യൂ നടത്തിയതില്‍ ഇന്‍റര്‍വ്യൂവിന് ഹാജരായതും ടി സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളയാളുമായ ശ്രീ നിഷാദ് എസ് എന്‍, നിഷാദ് മന്‍സില്‍, കൊപ്പം വാളിക്കോട്, നെടുമങ്ങാട് പി ഒ എന്നയാളിനെ കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും നിയോഗിച്ചും ടി ഉത്തരവിലെ സേവന വേതന വ്യവസ്ഥകള്‍ ടിയാള്‍ക്ക് ബാധകമാക്കിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(9)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലും കെ എസ് ഇ ബി തെരുവ് വിളക്കുകളുടേയും ജോയിന്‍റ് വെരിഫിക്കേന്‍ കെ എസ് ഇ ബി അധികൃതരുടേയും പഞ്ചായത്ത് അധികൃതരുടേയുപം ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ നടത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(10)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഹു. നെടുമങ്ങാട് താലൂക്ക് തഹസിൽദാർക്ക് നൽകിയ കത്തിന്റെയും കമ്മിറ്റി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ 2023 നവംബർ 2-ാം തീയതി താലൂക്ക് തഹസിദാർ ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരംമൂട് വാർഡിൽ പള്ളിവേട്ട ജംഗ്ഷനിൽ വാട്ടർ ടാങ്കിന് സമീപമുള്ള പുറമ്പോക്ക് ഭൂമി അളന്നു എങ്കിലും ശരിയായ രീതിയിൽ അളവും നടപടിക്രമങ്ങളും നടന്നതായി പഞ്ചായത്തിന് ബോധ്യപ്പെടാത്ത സാഹചര്യം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലത്തുള്ള ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം. 47 -ൽ റീസർവ്വേ നം. 429 -ൽ സബ് ഡിവിഷണൽ നം. 11-ൽ പെട്ട 6.8 ആർ വസ്തുവും സബ് ഡിവിഷണൽ നം. 15-ൽ പെട്ട 4.8 ആർ വസ്തുവും പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുയോജ്യമായ തരത്തിൽ അളന്ന് തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു. ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(11)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ പഞ്ചായത്തില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 18 വാര്‍ഡുകളിലും ഗ്രാമ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.സേവനങ്ങള്‍ ലഭ്യമാക്കുക എന്നതിനോടൊപ്പം പഞ്ചായത്തിന്‍റഎ വിവിധ സംഘടനാ സംവിധാനങ്ങളുടെ വാര്‍ഡ് തല ഏകോപന കേന്ദജ്രമായും ഗ്രാമ ഭവനുകള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ മേഖലയില്‍ പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ട് പഞ്ചായത്തിന്‍റഎ വിവിധ പ്രദേശങ്ങളില്‍ സബ് സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ച് വരുന്നു. ആയതിന് പഞ്ചായത്തിന്‍റെയും സര്‍ക്കാരിന്‍റെയും ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തുന്നതിനും ആയത് അളന്ന് തിട്ടപ്പെടുത്തിയെടുക്കുന്നതിനും ആവശ്യമായ നടപടികള്‍ ആരംഭിച്ചിട്ട് ഏറെ നാളായി. ഗുണകരമായ തരത്തിലുള്ള ഒരു നടപടിയും റവന്യൂ അധികാരികളുടെ ഭാഗത്ത് നാളിതുവരെ ഉണ്ടായിട്ടില്ല.. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളുമായി അതിർത്തി പങ്കുവയ്ക്കുന്ന ആര്യനാട്, മേലേച്ചിറ എന്ന സ്ഥലത്ത് ആര്യനാട് വില്ലേജിൽ ശ്രീമതി. പ്രേമ സുധ എന്നയാളിന്റെ (സർവ്വേ നമ്പർ 74/1, 74/1-2, 74/1-3) വസ്തുവിൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തി നൽകുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു
Meeting Date
18/11/2023
7(12)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ ശ്രീമതി ശാന്ത കെ തിരമാന്‍കുഴി എന്നയാള്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലില്‍ ചികിത്സയിലായിരുന്ന ശ്രീമതി കെ ശാന്തയുടെ അസുഖം ഭേദമായി എങ്കിലും ടിയാളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ടിയാളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
7(13)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പുരോഗമിച്ച് വരുന്ന LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണണഉദ്യോഗസ്ഥനായ എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം പൂര്‍ത്തീകരണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 16.10.27 പഞ്ചായത്ത് കമ്മറ്റിയുടെ 9(18) നമ്പര്‍ തീരുമാനത്തിനനുസൃതമായി ടാറിംഗ് ഫ്ളോര്‍ നീക്കം ചെയ്ത് വുഡന്‍ ഫ്ളോറിംഗ് പണികഴിപ്പിക്കുന്നതിനും വായുസഞ്ചായരം സുഗമമാക്കുന്നതിന് ജനാലകള്‍ സ്ഥാപിക്കുന്നതിനും കാണികള്‍ക്കായി ഗാലറി സ്ഥാപിക്കുന്നതിനും അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന്, അനുവദിക്കണമെന്ന് കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കണക്കിലെടുത്ത് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
18/11/2023
7(14)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 248(Kokkottela Angabawadi Upgradation) എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പാച്ച് പ്ളാസ്റ്ററിംഗ് ആണ് എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തി ആരംഭിച്ച് കഴിഞ്ഞപ്പോള്‍ നിലവിലുള്ള പ്ളാസ്റ്ററിംഗ് ഏരിയക്ക് കേടുപാടുകള്‍ ഉള്ളതിനാല്‍ ആയത് നീക്കം ചെയ്ത് പുതിയ പ്ളാസ്റ്ററിംഗ് നല്‍കേണ്ടിവരുന്നു എന്നും ഗുണഭോക്താക്കളുടെ ആവശ്യാനുസനരണം കിച്ചണ്‍, റാക്ക് എന്നിവ ചെയ്യേണ്ടി വന്നു എന്നും സ്ഥലപരിമിതി കാരണം D R സൈഡ് വാളിന് പകരം കോണ്‍ക്രീറ്റ് സൈഡ് വാള്‍ ഉള്‍പ്പെടുത്തേണ്ടി വന്നു എന്നും ടി കാരണങ്ങള്‍ കൊണ്ട് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന്, അനുവദിക്കണമെന്നും കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കണക്കിലെടുത്ത് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
18/11/2023
7(15)
Agenda
മേലധികാരികളിൽ നിന്നും നിർവ്വഹണ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 151/2023-24(Anganawadi Painting) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഒരു വാതില്‍ മാറ്റി സ്ഥാപിക്കേണ്ടതുള്ളതിനാലും പുറുത്തിപ്പാറ അംഗണവാടിയില്‍ റൂഫ്ടോപ് പ്ളാസ്റ്റര്‍ ചെയ്യേണ്ടതിനാലും ടി കാരണങ്ങള്‍ കൊണ്ട് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന്, അനുവദിക്കണമെന്നുംം കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കണക്കിലെടുത്ത് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
1(1)
Agenda
വാർഷിക പദ്ധതി 2024-25 രൂപീകരണം
Decision
13.11.23 ലെ സ ഉ (കൈ) നം. 198/2023/തസ്വഭ ക്കനുസൃതമായി തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
Meeting Date
18/11/2023
1(2)
Agenda
വാർഷിക പദ്ധതി 2024-25 രൂപീകരണം
Decision
.
Meeting Date
18/11/2023
1(3)
Agenda
വാർഷിക പദ്ധതി 2024-25 രൂപീകരണം
Decision
.
Meeting Date
18/11/2023
2(1)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് 1(1) dtd 28/10/23 കമ്മറ്റി തീരുമാന പ്രകാരം നെഗോസിയേഷൻ ചെയ്‌ത്‌ രേഖപ്പെടുത്തിയ നിരക്ക് LID & EW അസ്സി. എഞ്ചിനീയർ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെപറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) നെഗോസിയേഷനുശേഷം തീരുമാനം പുതിയ ദർഘാസ് 1 Annual Plan-AGP 81/2023-24-Renovation of Puruthipara Learning Center SC 847453 KIRAN S 847442.67 L1 -1.52 834588 ശ്രീ. കിരൺ എസ് - ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SHIBU S V 871535.80 L2 2 Annual Plan-AGP 366/24-Public market Renovation 1354538 SHIBU S V 1354537.75 L1 0.61 1346297 ശ്രീ. ഷിബു. വി. എസ് - ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു KIRAN S 1409939.22 L2 3 Annual Plan-AGP 300/2023-24-Maintenance of Parandode LPS 575948 mohanachandran 575948.54 L1 -0.03 575775 ശ്രീ. മോഹനചന്ദ്രൻ. വി. എസ് - ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു SURESH S 580013.07 L2 4 Annual Plan-AGP 351/2023-24-Moonnam Kallu Koppam Road Maintenance 677408 Rajkumar 677407.66 L1 -0.16 676353 ശ്രീ. രാജ് കുമാറിന്‍റെ - ന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു Prathap 693363.8 L2 5 Annual Plan-AGP 138/2023-24-Maintenance of public toilets 422158 JAYAKUMAR D 422069.77 L1 -0.95 418152 ശ്രീ. ജയകുമാര്‍ ഡി യുടെദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 428660.36 L2 6 Annual Plan-AGP 296/2023-24-Completion of manaveeyam veedhi 847393 vinukumar 847393.43 L1 0 847393 ശ്രീ. വിനുകുമാറിന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 853521.65 L2 7 Annual Plan-AGP 59/2023-24-ERAVOOR HARITHACARE UNIT COMPLETION 367760 vinukumar 367760 L1 0 367760 . ശ്രീ വിനു കുമാറിന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു mohanachandran 368850.14 L2 8 Annual Plan-AGP 55/2023-24-Upgradation of LP Schools 847453 SURESH S 847452.79 L1 -0.42 ശ്രീ. സുരേഷ് എസിന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar 862058.73 L2 9 Annual Plan-AGP 76/2023-24-Vetrinary hospital renovation 254111 ANUROOP VIJAYAN 254110.91 L1 -0.15 ശ്രീ. അനുരൂപ് വിജയന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു DILEEPKUMAR A S 255474.56 L2 10 Annual Plan-AGP 131/2023-24-Construction of Parks in valiyakalungu Eanchapuri pazhayatheruv schools 390265 mohanachandran 390264.65 L1 -2.11 382031 പദ്ധതി ഉപേക്ഷിച്ചതിനാല്‍ ടെന്‍ഡര്‍ നടപടി അസാധുവാക്കി തീരുമാനിച്ചു. SURESH S 392427.11 L2 11 Annual Plan-AGP 80/2023-24-Palaikonam Study Center Renovation SC 212358 ANILKUMAR R 212357.89 L1 -0.92 210399 ശ്രീ അനില്‍കുമാര്‍ ആറിന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു vinukumar 218726.23 L2 12 Annual Plan-AGP 301/2023-24-Construction of Community Level Thumboormoozhi unit 423062 DILEEPKUMAR A S 423062.21 L1 0 423062 ശ്രീ. ശ്രീ ദിലീപ് കുമാര്‍ എ എസ് ന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANUROOP VIJAYAN 430555.40 L2 13 Annual Plan-AGP 349/2023-24-PALLIVETTA PALISHAKKONAM ROAD CONCRETING 296442 JAYAKUMAR D 296338.30 L1 -0.61 294626 ശ്രീ. ജയകുമാര്‍ ഡിയുടെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 297277.75 L2 14 AGP 230/2023-24-CONSTRUCTION OF PARANDODU ANGANWADI No9 2287779 vinukumar 2287640.6 L1 -0.53 2275651 ശ്രീ. വിനുകുമാറിന്‍റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു ANILKUMAR R 2304034.42 L2
Meeting Date
18/11/2023
2(2)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത സഹാസ സ്ഥാപനമായ നിയോ എനര്‍ജി, തങ്ങളും പഞ്ചായത്തുമായുള്ള എഗ്രിമെന്‍റിന്‍റെ കാലാവധി 12.08.23 ന് കഴിയുന്നതായും ആയത് അടിയന്തിരമായി പുതുക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ അപേക്ഷ, വി ഇ ഒയുടെ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി വിശദമായി പരിശോധിച്ചു. സ ഉ (സാധ) നം 2523/2022/LSGD DTD 19/10/22 ന് വിധേയമായി നിയോ എനര്‍ജിയുമായുള്ള കരാര്‍ , മാലിന്യ പരിപാലന രംഗത്ത് പഞ്ചായത്തുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കാന്‍ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്നുള്ള വ്യവസ്ഥയില്‍, ഒരുവര്‍ഷത്തേക്ക് കൂടി പുതുക്കി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
2(3)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
J J M
Meeting Date
18/11/2023
2(4)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
എസ്റ്റിമേറ്റ് റിവിഷന്‍
Meeting Date
18/11/2023
2(5)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 50/24 (സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേ യോഗ പരിശീലനം ) എന്ന പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി അഭിമുഖം നടത്തി ശ്രീ ബിജുകുമാര്‍ കെ, സരോജി വിലാസം, മൂങ്ങോട് പി ഒ , തിരുവനന്തപുരം എന്ന വ്യക്തിയെ തെരെഞ്ഞെടുത്ത നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ നടപടി അംഗീകരിച്ചും ടി പ്രോജക്ട് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടി വ്യക്തിയെ പരിശീലകനായി നിയമിക്കുന്നതിന് ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
2(6)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
പ്രോ നം 338/24 മായി ബന്ധപ്പെട്ട് അസ്സി എഞ്ചിനിയറുടെ കത്ത്
Meeting Date
18/11/2023
2(7)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ പുളിമൂട് വീട്, ചൂഴ, ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീമതി ഭവാനിഅമ്മ എന്നയാള്‍ തന്നെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുതച്തണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷയിന്‍ പരിശോധന നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമനാനിച്ചു.
Meeting Date
18/11/2023
2(8)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 14 ( ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അസ്സി സെക്രട്ടറി സമര്‍പ്പിച്ച കത്ത്, കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി പദ്ധതി 2023/2024 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍ 120000 രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഗെയിം ഫെസ്റ്റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിധികര്‍ത്താക്കളുടെ റമ്യൂണറേഷന്‍, മറ്റ് അടിയന്തിര ചെലവുകള്‍ എന്നിവ വഹിക്കുന്നതിന് പ്ളാന്‍ ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തനതുഫണ്ടില്‍ നിന്നും 50000 രൂപ അനുവദിക്കുന്നതിനും ടി തുക ചെലവഴിക്കുന്ന മുറക്ക് ടി പ്രോജക്ടില്‍ നിന്നും തുക റീകൂപ്പ് ചെയ്ത് തനതുഫണ്ടില്‍ അടവാക്കുന്നതിനും അസ്സി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/11/2023
2(9)
Agenda
വാർഷിക പദ്ധതി 2023-24 നിർവ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന 6 -ഓ അതിൽ കൂടുതലോ വീതിയുള്ള റോഡുകൾ നിർമ്മാണ/പുനരുദ്ധാരണ പ്രവർത്തികൾക്ക് ജില്ലാ പഞ്ചായത്തിന് കൈമാറുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു. SL NO Name Road Type Lengt h Land Width 1 MEENANKAL GURU MANDIRAM ERIPPU PARA ROAD AWR 1.74 8 2 PARANDOD MURUKKUMMOODU MUTHIYAKAVU ROAD AWR 1.18 8 3 AITHY BOUNDER MUKKU ROAD AWR 1.38 8 4 AANAKAYATHUMOOLA BOUNSER MUKKU MALAYANTHERI OOTTUKUZHI UNDAPARA ROAD AWR 3.49 7 5 PAZHAVUNNI AATTINPURAM ROAD AWR 0.46 6 6 EEANCHAPURI CHERUMANCHAL KANIYAMVILAKAM MARUTHAMCODE ROAD AWR 2.22 8 7 CHAPPATH POOCHAPARA FOOTPATH AWR 0.35 4 8 MARUTHAMCODE KOKKOTTELA ANIYILAKADAVU ROAD AWR 0.69 9 9 KOKKOTTELA POTTUKAVU NEDUVAN VAYAL ROAD AWR 2.18 8 10 ANIYILA KADAVU ERUMODU KUNNINPURAM ROAD AWR 0.91 7 11 ARYANAD ANIYILA KADAVU ANANDESWARAM KARIYODU ROAD AWR 2.17 10 12 PALAIKONAM PONNARAKONAM KALLODE ROAD AWR 2.15 6 13 PEZHUM MOODU VETTAYIL ROAD AWR 0.77 6 14 PUTTHAN PALLY KANAKUZHY ROAD AWR 0.89 10 15 KURUVIYODE PATHAYAKUNNU ROAD AWR 0.69 6 16 CHOOZHA KANIYARKONAM PUNALAL ROAD AWR 1.56 7 17 PALAIKONAM KANIYARKUZHI ROAD AWR 1.14 6 18 MUKKUTHODU ATHIYARA MUTHIYANPARA BUND ROAD AWR 0.66 6 19 ANIYILAKADAVU KARIYODEROAD AWR 0.49 8 20 VINOBANIKETHAN MUTHUPURAROAD AWR 0.56 6 21 AYITHI VETTICHALKUNNU AWR 1.3 6 22 ATHIYARA VETTAYILPEZHUMOODU ROAD AWR 0.88 6 23 MARUTHANKODE THIYARIPPARAROAD AWR 0.42 6 24 ATHIYARA MUTHIYANPARA BUND ROAD AWR 0.68 6 25 ANIYILAKADAVU THONDAKULAMNEDUVANVAYAL AWR 2.5 6 26 KALLODE PALEKONAM AWR 0.72 6 27 VALIYAMALA CHERAPPALLI ROAD AWR 0.35 6 28 Cherappally- Aithy Road AWR 2.00 6