Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് എല്‍ പി എസ്- പഴയ ഷീറ്റ് ലേലം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് എല്‍ പി എസിലെ പഴയ കെട്ടിടം പൊളിച്ച ഷീറ്റ് ലേലം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//