Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ നല്‍കിയ കത്ത്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ നല്‍കിയ കത്ത് കമ്മറ്റി പരിശോധിച്ചു. കത്തിലെ ആവശ്യങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങുന്നതിനും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//