08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (22) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യാനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ തോട് പുറമ്പോക്കില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നില്‍ക്കുന്ന 1 പോങ്ങ് മരം, 1 ആഞ്ഞിലി മരം, ചൂഴ വാര്‍ഡില്‍ ചൂഴ തോട് പുറമ്പോക്കില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന 2 പ്ളാവ് മരം വീണ് കിടക്കുന്ന പ്ളാവ് മരം, എന്നീ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതിക്ക്/ വാല്യുവേഷന്‍ തയ്യാറാക്കി നല്‍കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//