Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി വാര്‍ഡ് മെമ്പറുടെ കത്ത്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി ആയതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//