08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (24) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കിലയുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹായത്തോടെ നിരവധി നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. കാർഷിക, ശുചിത്വ മേഖലകളിൽ നൂതന പദ്ധതികൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ടി പ്രവർത്തനങ്ങൾ ഗുണകരമായ രീതിയിൽ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെയും, നിർവഹണ ഉദ്യോഗസ്ഥരെയും, ജീവനക്കാരെയും ഉൾപ്പെടെ 40 പേർക്ക് ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂർ, കുമളി എന്നിവിടങ്ങളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങളെയും കൃഷി രീതികളെയും കുറിച്ച് പഠിക്കുന്നതിനും ശുചിത്വപരിപാലന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും ഒരു പഠനയാത്ര സംഘടിപ്പിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കില ഡയറ്ക്ടർ ജനറലിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//