18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
J J M
തീരുമാന വിവരണം:ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ആര്യനാട് പഞ്ചായത്ത് റോഡുകളില്‍ ടാര്‍/കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായുള്ള കേരള വാട്ടര്‍ അതോറിട്ടിയുടെ 08.11.2023 ലെ KWA/HWD/DB1/2005 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യമാകുന്നതിനുസരിച്ച് ജല്‍ ജീവന്‍ മിഷന്‍ കടന്നുപോയതും കേടുപാട് സംഭവിച്ചതുമായ റോഡുകളെ മുന്‍ഗണനാക്രമം നിശ്ചയിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗതാഗത യോഗ്യമാക്കുന്നതിനും വാട്ടര്‍ അതോറിട്ടിക്ക് വിനിയോഗ സാക്ഷ്യപത്രം നല്‍കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//