18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
തേവിയാരുകുന്ന് ടി എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്ററഉടെ കത്ത്
തീരുമാന വിവരണം:ആര്യനാട് പഞ്ചായത്തില്‍ തേവിയാരുകുന്ന് ഗവണ്‍മെന്‍റ് ട്രൈബല്‍ സ്കൂളില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഇതിലേക്കായി അടിയന്തിരമായി ട്രീ കമ്മറ്റി വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//