Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

13.11.23 ലെ സ ഉ (കൈ) നം. 198/2023/തസ്വഭ ക്കനുസൃതമായി തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

തീരുമാന വിവരണം:

2024/2025 വാര്‍ഷിക പദ്ധതി രൂപീകരണവലുമായി ബന്ധപ്പെട്ട് 13.11.23 ലെ സ ഉ (കൈ) നം. 198/2023/തസ്വഭ ക്കനുസൃതമായി ചുവടെ പറയുന്ന പ്രവര്‍ത്തന കലണ്ടര്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. ക്രമനമ്പര്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ട തീയതി 1 വര്‍ക്കിഗ് ഗ്രൂപ്പ് പുന സംഘടിപ്പിക്കല്‍ 18.11.2023 2 സംയോജന സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കുടുംബശ്രീ എ ഡി എസ് തല മീറ്റിംഗ് 30.11.2023 3 ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയുടേയും വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാരുടേയും പ്രത്യേക യോഗം 02.12.2023 4 അവസ്ഥാ രേഖ പരിഷ്ക്കരിക്കല്‍ 02.12.2023 5 സ്ഥാപന തല ശുപാര്‍കള്‍കള്‍ ലഭ്യമാക്കല്‍ 07.12.2023 6 ഗ്രാമസഭക്ക് മുന്നോടിയായുള്ള കൂടിയാലോചനായോഗം 08.12.2023 7 കരട് പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കല്‍ 08.12.2023 8 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 11.12.2023

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//