Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

LPS പറണ്ടോട്

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് ഗവണ്‍മെന്‍റ് എല്‍ പി എസില്‍ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വര്‍ക്കിന്‍മേല്‍ സാങ്കേതിക പരിശോധനയും സ്ഥല പരിശോധനയും നടത്തി വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡ്ംഗ് കമ്മറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍ എന്നിവരെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//