Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ഡയാലിസിസിന് സഹായം അപേക്ഷ

തീരുമാന വിവരണം:

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസുള്ള പദ്ധയിയിലേക്ക് ശ്രീ ബിനുകുമാര്‍ ആര്‍, രോഡരികത്ത് വീട്, പൊട്ടന്‍ചിറ പറണ്ടോട് പി ഒ എന്നയാളിനെ പരിഗണിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//