Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (16) നമ്പര്‍ തീരുമാനം

തീരുമാനം:

CWF- കരാര്‍ കാലാവധി നീട്ടല്‍

തീരുമാന വിവരണം:

ജ്വാല പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററായി ജോലിനോക്കി വരുന്ന ശ്രമതി രാജശ്രീ മോഹന്‍ എസ്. പ്രശാന്ത് നിവാസ്, നിലമ, കുറ്റിച്ചല്‍ പി ഒ എന്നയാളിന്‍റെ കാലാവധി, ടിയാളുടെ അപേക്ഷ, ICDS സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ 19.12.2023മുതല്‍ ഒരുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കി യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//